Kerala PSC LDC exam 2017 question mock test

Kerala PSC LDC exam 2017 question mock test


The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/91

LDC Exam in 2017 All Kerala

1 / 91

1. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവ ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ട വര്‍ഷം

2 / 91

2. കേരളത്തിലെ എറ്റവും നീളം കൂടിയ നദി

3 / 91

3. മലയാളത്തിലെ ആദ്യത്തെ ദിന പത്രം

4 / 91

4. സൗന്ദര്യ ലഹരി എന്ന കൃതിയുടെ കര്‍ത്താവ്

5 / 91

5. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ ഭക്രാനംഗല്‍ പദ്ധതി ഏത് നദിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്

6 / 91

6. ലോകരാജ്യങ്ങളുടെ ഇടയില്‍ ഏത് ലോഹത്തിൻ്റെ ഉല്പാദനത്തിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം

7 / 91

7. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

8 / 91

8. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം

9 / 91

9. ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ഏതാണ്

10 / 91

10. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ്

11 / 91

11. നാഗാലാൻ്റിൻ്റെ തലസ്ഥാനം ഏതാണ്

12 / 91

12. ബ്രിട്ടീഷ് ഇന്ത്യയില്‍ ഹണ്ടര്‍ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചതാര്

13 / 91

13. 'പൊവര്‍ട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥത്തിൻ്റെ കര്‍ത്താവാര്

14 / 91

14. 1526 ലെ പാനിപ്പത്ത് യുദ്ധത്തില്‍ ബാബര്‍ പരാജയപ്പെടുത്തിയ ഭരണാധികാരി അരായിരുന്നു

15 / 91

15. യുണിയന്‍ ലിസ്റ്റിൻ്റെ അധികാര പരിധിയില്‍പ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?

16 / 91

16. എത്രാമത്തെ ഭേദഗതിയിലൂടെയാണ് മൗലിക കടമകള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്

17 / 91

17. അഴിമതി തടയുന്നതിന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ എന്ന സ്ഥാപനം രൂപം കൊണ്ട വര്‍ഷം

18 / 91

18. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച വര്‍ഷം

19 / 91

19. വിവരാവകാശ നിയമം പാസ്സാക്കിയ വര്‍ഷം

20 / 91

20. സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനം

21 / 91

21. പട്ടികജാതിക്കാര്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല

22 / 91

22. അന്താരാഷ്ട്ര യോഗാ ദിനം എന്നാണ്

23 / 91

23. Wi-Fi യുടെ പൂര്‍ണ്ണരൂപം എന്താണ്

24 / 91

24. വ്യാഴത്തിൻ്റെ ഭ്രമണ പഥത്തിലേക്ക് നാസ 'ജൂണോ' എന്ന പേടകം വിക്ഷേപിച്ച വര്‍ഷം

25 / 91

25. താപനിലയുടെ SI യൂണിറ്റ് എന്ത്

26 / 91

26. പ്രകാശപ്രകീര്‍ണ്ണനത്തിന് കാരണമായ പ്രതിഭാസം

27 / 91

27. വായുവില്‍ പ്രതിധ്വനി കേള്‍ക്കാന്‍ പ്രതിപതന തലത്തിന് ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ അകലം

28 / 91

28. താഴെ പറയുന്നവയില്‍ കൃത്രിമ സില്‍ക്ക് എന്നറിയപ്പെടുന്നത് ഏത്

29 / 91

29. ജിപ്സം ഏത് ലോഹത്തിൻ്റെ ധാതുവാണ്

30 / 91

30. ജനറേറ്ററില്‍ നടക്കുന്ന ഉര്‍ജ്ജ പരിവര്‍ത്തനം ഏതാണ്

31 / 91

31. ഐസോടോപ്പുകള്‍ ഉണ്ടാവാന്‍ കാരണം

32 / 91

32. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാന്‍ ഓഫാക്കിയാലും അൽപ്പ സമയം കൂടി കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനു കാരണം ?

33 / 91

33. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം

34 / 91

34. ഏറ്റവും ഉയര്‍ന്ന കലോറിക മൂല്യമുള്ള ഇന്ധനം

35 / 91

35. ഒരു സാധാരണ വ്യക്തിയുടെ സിസ്റ്റോളിക്ക് പ്രഷര്‍ എത്ര

36 / 91

36. ഏത് രോഗികളോ‍ട് അനുഭാവം പ്രകടിപ്പിക്കാനുള്ള പ്രതീകമായാണ് ചുവന്ന റിബ്ബൺ ഉപയോഗിക്കുന്നത്

37 / 91

37. ഒരു ഇക്കോളജിക്കല്‍ ഹോട്ട്സ്പോട്ടിന് ഉദാഹരണം

38 / 91

38. ഒരു മിനുട്ടില്‍ വൃക്കയില്‍ വെച്ച് എത്ര ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റ് മൂത്രമായി മാറുന്നു

39 / 91

39. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ

40 / 91

40. എബോളയുടെ രോഗകാരിയേത്

41 / 91

41. വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി

42 / 91

42. പല്ലില്‍ കാണുന്ന നിര്‍ജീവമായ ഒരു ഭാഗമേത്

43 / 91

43. ഏത് ജീവകത്തിൻ്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗമാണ് 'കണ'

44 / 91

44. One of the soldiers............ killed by the enemies.

45 / 91

45. The man ........ crossed the road and ran away

46 / 91

46. ................... Spanish are known for their hospitality.

47 / 91

47. You .... obey your elders

48 / 91

48. Nobody treats me well, ...........

49 / 91

49. .................. is a very good exercise for health.

50 / 91

50. If you had started early, you................ reached on time

51 / 91

51. Change into indirect speech -
she exclaimed ," What a beautiful child".

52 / 91

52. Identify the active voice-
The people are annoyed by the noise

53 / 91

53. The masculine gender for 'doe'

54 / 91

54. Find out the compound adjective

55 / 91

55. The synonym of 'cynosure '.

56 / 91

56. The antonym of 'abate'

57 / 91

57. It has the capacity to ................ the world

58 / 91

58. Choose the Latin equivalent of 'to the point' :

59 / 91

59. Find out the one word substitute for 'condole with'

60 / 91

60. R.K Lakshman has ................. for drawing for cartoons.

61 / 91

61. Identify the mis-spelt word

62 / 91

62. Meaning of the idiom 'Hear it on the grapevine'

63 / 91

63. Identify the parts of speech of the word underlined. You must be careful when you drive.

64 / 91

64. വിഭക്തിക്കുറി കൂടാതെയുള്ള പദയോഗത്തിൻ്റെ പേരെന്ത്

65 / 91

65. കര്‍മ്മത്താല്‍ വിശേഷിപ്പിക്കപ്പെട്ട ക്രിയ

66 / 91

66. തഴെ കൊ‍ടുത്തിരിക്കുന്നവയില്‍ കൃത്തിന് ഉദാഹരണം

67 / 91

67. സമീപം എന്നര്‍ത്ഥം വരുന്ന വാക്ക്

68 / 91

68. പൂരണി തദ്ധിതത്തിൻ്റെ പ്രത്യയം

69 / 91

69. പുളിങ്കുരു പിരിച്ചെഴുതുമ്പോള്‍

70 / 91

70. ഉള്ളൂര്‍ എഴുതിയ സാഹിത്യ ചരിത്രത്തിൻ്റെ പേര്

71 / 91

71. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' - ഈ നോവല്‍ രചിച്ചതാര് ?

72 / 91

72. ശരിയായ രൂപം എഴുതുക

73 / 91

73. ഇലയിട്ടു ചവിട്ടുക എന്ന ശൈലിയുടെ അര്‍ത്ഥം

74 / 91

74. ÷ എന്നത് + ഉം × എന്നത് - ഉം + എന്നത് × ഉം - എന്നത് ÷ ഉം ആയാല്‍ 15 -5 +2 × 3 ÷2 എത്ര

75 / 91

75. YEAR : ZFBU: : QUEEN;...............

76 / 91

76. ഒറ്റയാനേത്

77 / 91

77. ROPE എന്നതിനെ 6821 എന്നും CHAIR എന്നതിനെ 73456 എന്നും എഴുതാമെങ്കില്‍ CRAPE എങ്ങനെ എഴുതാം

78 / 91

78. B യുടെ സഹോദരിയാണ് A. B യുടെ അമ്മയാണ് C, C യുടെ അച്ഛനാണ് D, Dയുടെ അമ്മയാണ് E. എങ്കില്‍ D യുടെ ആരാണ് A ?

79 / 91

79. വിനോദ് 30 മീറ്റര്‍ പടിഞ്ഞാറോട്ട് നടന്നതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 40 മീറ്റര്‍ ദൂരം നടന്നു. എങ്കില്‍ വിനോദ് യാത്ര തുടങ്ങിയ സ്ഥാനത്തു നിന്ന് എത്ര അകലത്തിലാണ് ?

80 / 91

80. ഒരു വരിയില്‍ നില്‍ക്കുന്ന ആൺകുട്ടികളില്‍ സുനില്‍ ഇടത്തു നിന്ന് 15-ാമതും വലത്തു നിന്ന് 7-ാമതുമാണ് . എങ്കില്‍ വരിയില്‍ എത്ര കുട്ടികള്‍ ഉണ്ട് ?

81 / 91

81. 2016 മാര്‍ച്ച് 1 -ാം തിയ്യതി ചൊവാഴ്ചയാണെങ്കിൽ ആ മാസം എത്ര ബുധനാഴ്ചകള്‍ ഉണ്ടാകും ?

82 / 91

82. ഒരു ക്ലോക്കിലെ സമയം 10.20. എതിര്‍ വശത്തുള്ള കണ്ണാടിയില്‍ നോക്കിയാല്‍ ക്ലോക്കില്‍ എത്രയായിരിക്കും സമയം ?

83 / 91

83. ഗ്രാമീണ വികസനവും വികേന്ദ്രീകാസൂത്രണവും ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമായിരുന്നു ?

84 / 91

84. കേന്ദ്ര ആസൂത്രണ കമ്മീഷൻ്റെ പ്രവർത്തനം അവസാനിച്ചതിന് ശേഷം പകരം വന്ന സംവിധാനത്തിൻ്റെ പേരെന്ത്

85 / 91

85. 'DOTS' ചികിത്സാ സംവിധാനം ബന്ധപ്പെട്ടിരിക്കുന്നത് ഏത് രോഗവുമായിട്ടാണ്

86 / 91

86. 5 + 25 ÷ 5 × (3-2) എത്ര ?

87 / 91

87. (2/0.1) + (5/0.01) + (3/0.001) + 1 എത്ര ?

88 / 91

88. ഒരു സംഖ്യയുടെ 30% ന്‍റെ 20% ന്‍റെ 10 ശതമാനം 24 ആണ്. സംഖ്യ ഏത് ?

89 / 91

89. 1,600 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 12% നഷ്ടത്തിന് വിറ്റെങ്കില്‍ വിറ്റവില എത്ര ?

90 / 91

90. 9% വാര്‍ഷിക നിരക്കില്‍ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ ചിഞ്ചു 15,000 രൂപ നിക്ഷേപിച്ചു. 2 വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപയാകും ?

91 / 91

91. ഒരു ചതുരത്തിന്‍റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3: 2. നീളം 2cm കൂട്ടി ചതുരം വലുതാക്കിയപ്പോള്‍ ഈ അംശബന്ധം 5 : 3. ആദ്യത്തെ ചതുരത്തിന്‍റെ നീളവും വീതിയും എത്ര ?

LDC Exam in 2017 All Kerala

[wp_schema_pro_rating_shortcode]
0%

Leave a Comment

Your email address will not be published. Required fields are marked *