Kerala PSC LDC exam 2019 question mock test

Kerala PSC LDC exam 2019 question mock test


The maximum mark of the exam is 77. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/77

The duration of the exam is 75 minutes.


LDC exam in 2019 all kerala

1 / 77

1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ സാദിയ - ധോലപാലം ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?

2 / 77

2. ഇന്ത്യയുടെ വജ്ര നഗരം ?

3 / 77

3. ജി.എസ്.ടി നികുതി വ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ രാജ്യം

4 / 77

4. 'ദക്ഷിണ ഗംഗ' എന്നറിയപ്പെടുന്ന നദി:

5 / 77

5. അഹോം രാജവംശം ഏത് സംസ്ഥാനത്താണ് ഭരിച്ചിരുന്നത് ?

6 / 77

6. 'മഞ്‌തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം:

7 / 77

7. 2018 - ൽ പത്മശ്രീ ലഭിച്ച 'ഗാന്ധി അമ്മൂമ്മ' എന്ന് വിളിക്കുന്ന നാഗാലാന്റിൽ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിതാ?

8 / 77

8. കേരളത്തിൽ ആദ്യമായി സോളാർ ബോട്ട് സർവ്വീസ് ആരംഭിച്ചത് എവിടെ ?

9 / 77

9. ഹൈക്കോടതി ജഡ്‌ജി രാജി സമർപ്പിക്കേണ്ടത് ആർക്കാണ് ?

10 / 77

10. ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല?

11 / 77

11. ഉരുക്കി വേർതിരിക്കൽ വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം :

12 / 77

12. കാർബൺ മോണോക്‌സൈഡും നൈട്രജനും ചേർന്നുണ്ടാകുന്ന മിശ്രിതം ഏത് പേരിൽ അറിയപ്പെടുന്നു ?

13 / 77

13. ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ള ഇന്ധനം ഏത് ?

14 / 77

14. കോബാൾട്ട് ഓക്‌സൈഡ് ഗ്ലാസിന് നൽകുന്ന നിറം ?

15 / 77

15. അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണമാണ് :

16 / 77

16. ചുവടെ നൽകിയിരിക്കുന്ന സസ്യരോഗങ്ങളിൽ നിന്ന് ഫംഗസ് വഴിയുണ്ടാകുന്ന രോഗം തിരിച്ചറിയുക

17 / 77

17. മണ്ണിരയിലെ വിസർജന അവയവങ്ങളാണ് ?

18 / 77

18. ജൈവഘടികാരം എന്നറിയപ്പെടുന്ന അന്തസ്രാവി ഗ്രന്ഥി ഏത്

19 / 77

19. കാർഷിക മേഖലയിൽ കൂടുതൽ ആദായം ലഭിക്കുന്നതിനായി വ്യാവസായിക അടിസ്ഥാനത്തിൽ മൽസ്യം വളർത്തുന്ന രീതിയാണ്

20 / 77

20. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

21 / 77

21. 'ഇന്ത്യൻ അസോസിയേഷൻ' എവിടെവച്ചാണ് രൂപീകരിച്ചത് ?

22 / 77

22. 'പ്രാദേശിക ഭാഷാ പത്രനിയമം' നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?

23 / 77

23. 'സ്വദേശി പ്രസ്ഥാനം ' ആരംഭിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്

24 / 77

24. 'അനുശീലൻസമിതി' രൂപീകരിച്ചതാരാണ്

25 / 77

25. 'കേരള നവോത്ഥാനത്തിന്റെ' പിതാവ് എന്നറിയപ്പെടുന്നതാര്

26 / 77

26. 'ആത്മവിദ്യാസംഘം' സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?

27 / 77

27. 'ശ്രീമൂലം പ്രജാസഭയിൽ' അയ്യങ്കാളിയെ നാമനിർദ്ദേശം ചെയ്‌ത വർഷമേതാണ് ?

28 / 77

28. 'മേൽമുണ്ട് സമരത്തിന്' നേതൃത്വം കൊടുത്ത സാമൂഹ്യപരിഷ്കർത്താവാരാണ് ?

29 / 77

29. 'പ്രാചീന മലയാളം' എന്ന കൃതി രചിച്ചതാരാണ് ?

30 / 77

30. മധ്യമ പുരുഷ സർവ്വ നാമത്തിന് ഒരു ഉദാഹരണം :

31 / 77

31. ബഷീറിനെ കൂടാതെ 'പൂവൻപഴം' എന്ന പേരിൽ കഥയെഴുതിയതാര് ?

32 / 77

32. 'വർത്തമാന പുസ്‌തകം' ഏത് സാഹത്യ വിഭാഗത്തിൽപ്പെടുന്ന ?

33 / 77

33. ആദേശ സന്ധിക്ക് ഒരു ഉദാഹരണം:

34 / 77

34. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

35 / 77

35. വസ്‌തുതകൾ വേണ്ടതുപോലെ മനസ്സിലാക്കാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ശൈലി

36 / 77

36. നജീബ് പ്രധാന കഥാപാത്രമായി വരുന്ന നോവൽ ?

37 / 77

37. അർത്ഥം പറയുക
കളത്രം :

38 / 77

38. പ കാരവും ബ കാരവും തമ്മിലുള്ള വ്യത്യാസമെന്ത് ?

39 / 77

39. ശക്തിയുടെ കവി എന്നറിയപ്പെടുന്നതാര് ?

40 / 77

40. ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ മലയാളി ?

41 / 77

41. കൈകാലുകൾ - ഏതു സമാസം ?

42 / 77

42. ഒ.എൻ.വി.കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

43 / 77

43. ശ്ലാഘ എന്ന പദത്തിന്റെ വിപരീതപദം

44 / 77

44. ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര് ?

45 / 77

45. ശരിയായ പദരൂപമേത് ?

46 / 77

46. തെറ്റായ ജോഡിയേത്

47 / 77

47. രണ്ടാം വിവാഹവാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു

48 / 77

48. വിഗ്രഹിക്കുക - ഹിമാലയ പർവ്വതം

49 / 77

49. "കവിയുടെ കാൽപ്പാടുകൾ" ആരുടെ ആത്മകഥയാണ് ?

50 / 77

50. This is the ___ film I ever seen

51 / 77

51. We _ a party last day

52 / 77

52. Would you like sweets __ fruits?

53 / 77

53. I like __ to sing opera, __ to spend my spare time practicing ball room dances

54 / 77

54. Daniel jogs often. (change into a question)

55 / 77

55. Pick out the correct sentence from the following:

56 / 77

56. I sympathize __ you over your mother's death.

57 / 77

57. "Give me a cup of coffee", he told her.(change into indirect speech)

58 / 77

58. The small child does whatever his father "was done".

59 / 77

59. He seldom visits his parents, ___

60 / 77

60. My daughter likes purple___

61 / 77

61. Find out one word substitute for the following:
A man who does a thing for pleasure but not as a profession

62 / 77

62. Complete the following sentence choosing suitable idiom.
I wanted to intervene when they were yelling at each other, but would have just ___

63 / 77

63. They _ to New Orleans last summer.

64 / 77

64. Unscramble the following word and write the correct word.
pnegardratn

65 / 77

65. Find out the word which is not a synonym of Beauty

66 / 77

66. Find out the meaning of the word in double quotes
He is not a dishonest salesman, his offer is " bonafide "

67 / 77

67. Choose the group of words that spelt correctly.

68 / 77

68. Pick out a single noun from the list.

69 / 77

69. The man ___ is at the gate , is my grandfather.

70 / 77

70. രണ്ട് സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 900 . സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10 . സംഖ്യകൾ ഏത്?

71 / 77

71. ചുവടെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത് ?

72 / 77

72. അടുത്ത സംഖ്യ ഏത് ?
5,10,30,120,_

73 / 77

73. 20000 രൂപ വിലയുള്ള ഒരു TV 10 % കിഴിവിൽ വിൽക്കുന്നു , എങ്കിൽ വിറ്റ വില എന്ത്?

74 / 77

74. ആസിഡും വെള്ളവും 3:2 എന്ന അംശബന്ധത്തിൽ ചേർത്ത് തയാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട് . ആസിഡിന്റെ അളവെത്ര ?

75 / 77

75. 5000 രൂപയ്ക്ക് 2 വർഷത്തേക്ക് 800 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക് എത്ര?

76 / 77

76. പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത് ?

77 / 77

77. ഒരു സംഖ്യയുടെ 3 മടങ്ങിനോട് 12 കൂട്ടിയപ്പോൾ ആ സംഖ്യയുടെ 5 മടങ്ങായി . സംഖ്യ ഏത് ?

LDC exam in 2019 all kerala

[wp_schema_pro_rating_shortcode]
0%

Leave a Comment

Your email address will not be published. Required fields are marked *