Current Affairs PSC Malayalam Mock Test – Set 1

current affairs psc Malayalam mock test

The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/100

The duration of the exam is 75 minutes.


Current Affairs

1 / 100

1. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ആദ്യ എം എൽ എ ?

2 / 100

2. 2020ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത് ?

3 / 100

3. കാഞ്ചൻ ജംഗ കീഴടക്കിയ ആദ്യ മലയാളി വനിതാ ?

4 / 100

4. 2020 ലെ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി ?

5 / 100

5. "ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്" എന്ന ആത്മകഥ എഴുതിയ ക്രിക്കറ്റ് താരം ?

6 / 100

6. 61 മത് സ്കൂൾ കലോത്സവ വേദി ?

7 / 100

7. ഇന്ത്യയിൽ കോവിഡ് പരിശോധന സൗജന്യമാക്കിയത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരം ?

8 / 100

8. "ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻറ്‌" സംസ്ഥാനത്തെ എത്രാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത് ?

9 / 100

9. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത് എന്ന് ?

10 / 100

10. ടോക്കിയോ ഒളിമ്പിക്സിൽ ഒളിമ്പിക് ദീപം തെളിയിച്ച ആദ്യ ടെന്നീസ് താരം ?

11 / 100

11. പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ?

12 / 100

12. പതിനഞ്ചാം നിയമസഭ സ്പീക്കർ ?

13 / 100

13. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം ഏത് സംസ്ഥാനത്താണ് രൂപീകരിച്ചത് ?

14 / 100

14. കോഴിക്കോട് വിമാന അപകടം നടന്നത് എന്ന് ?

15 / 100

15. വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പ്രോജക്ട് എയർ കെയർ ആരംഭിച്ച സംസ്ഥാനം ?

16 / 100

16. ലോകകപ്പിൽ തുടർച്ചയായി 5 അർദ്ധ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?

17 / 100

17. അടുത്തിടെ അന്തരിച്ച മാർവിൻ ഹാഗ്ലർ ഏത് കായിക ഇനത്തിലെ ഇതിഹാസതാരം ആയിരുന്നു ?

18 / 100

18. അടുത്തിടെ സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയ ഭരണഘടനാഭേദഗതി ?

19 / 100

19. അടുത്തിടെ അന്തരിച്ച ലോകത്ത് ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ച പുരുഷൻ ?

20 / 100

20. യു എ ഇ യുടെ ആദ്യ ചൊവ്വാദൗത്യം ?

21 / 100

21. 2020 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം ?

22 / 100

22. മ്യൂസിയമാക്കി മാറ്റിയ 'വേദനിലയം' ആരുടെ വസതിയാണ് ?

23 / 100

23. വ്യാസ സമ്മാൻ 2019 ൽ ലഭിച്ചതാർക്ക് ?

24 / 100

24. 2019-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട സോസിബിനി തുന്‍സി ഏത് രാജ്യക്കാരിയാണ് ?

25 / 100

25. 2019 ഒക്ടോബറിൽ അറബിക്കടലിൽ രൂപംകൊണ്ട് ചുഴലിക്കാറ്റ്- മഹ
പേര് നൽകിയ രാജ്യം ?

26 / 100

26. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്ന തീയതി ?

27 / 100

27. 2019 നവംബറിൽ കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷാ പുരസ്കാരം നേടിയ ജില്ല

28 / 100

28. 2019- ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത വ്യക്തി ?

29 / 100

29. കോൺട്രാക്ട് ഫാമിംഗ് നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

30 / 100

30. ഗുജറാത്തിലെ ആദ്യ മണ്ണണ്ണരഹിത ജില്ല ?

31 / 100

31. അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ എതാമത് വാർഷികമാണ് 2018-ൽ നടന്നത് ?

32 / 100

32. "നവോത്ഥാനം നവ ജനാധിപത്യം നവകേരളം" എന്ന കൃതി രചിച്ചത് ?

33 / 100

33. ഡ്രാഗൺ ഫുട്ടിന്റെ പേര് 'കമലം' എന്നാക്കി മാറ്റിയ സംസ്ഥാനം ?

34 / 100

34. 2019- ൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ നഗരം ?

35 / 100

35. സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ ?

36 / 100

36. ഏത് ഭാഷ വിഭാഗത്തിലാണ് ശശി തരൂരിന് 2020 ലെ കേന്ദ്ര സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?

37 / 100

37. കോവിഡ് 19 - സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ടുവർഷം കഠിനതടവും ശിക്ഷാ
പ്രാബല്യത്തിൽ ആക്കിയ സംസ്ഥാനം ?

38 / 100

38. ഒരുകോടി മാസ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് "മാസ്ക് പഹനാ ഇന്ത്യ" എന്നാ പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല ?

39 / 100

39. വിസ്കാ ദുരന്തം നടന്നത് എപ്പോൾ ?

40 / 100

40. ഐക്യരാഷ്ട്രസഭ ആദ്യമായി അന്താരാഷ്ട്ര പ്രതിനിധി ദിനമായി ആചരിച്ചത് ?

41 / 100

41. ഈയിടെ അന്തരിച്ച ചുനി ഗോസ്വാമി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

42 / 100

42. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ 2021 ലെ വേദി ?

43 / 100

43. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ "Fed up heart award" നേടുന്ന ആദ്യ ഇന്ത്യൻ താരം ?

44 / 100

44. ഏതു രാജ്യത്തു നടത്താനിരുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റാണ് കോവിഡ് ബാധയെ തുടർന്നു മാറ്റിയത് ?

45 / 100

45. ഏത് രാജ്യത്തിന്റെ സുപ്രീം കോടതി കെട്ടിടമാണ് അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് ?

46 / 100

46. കേരളത്തിൽ ആദ്യമായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനം കൂടുതൽ എളുപ്പമാക്കുന്നതിനായി E- Material for English ( ഇ ഫോർ ഇ ) പദ്ധതി ആരംഭിച്ച ജില്ലാപഞ്ചായത്ത് ?

47 / 100

47. 2019 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചാമ്പ്യന്മാർ ?

48 / 100

48. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഗാർഡൻ ആരംഭിച്ച സർവ്വകലാശാല ?

49 / 100

49. 2028ൽ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം ?

50 / 100

50. മഹാത്മാഗാന്ധിയുടെ പ്രശസ്തമായ കണ്ണടയുടെ ലേലം നടന്നത് ?

51 / 100

51. 2020 ലെ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി ?

52 / 100

52. മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നിർബന്ധമാക്കിയ സംസ്ഥാനം ?

53 / 100

53. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഓഫീസർ ?

54 / 100

54. അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച Voter Helpline number ?

55 / 100

55. കേരള ബാങ്ക് ഔദ്യോഗീകമായി നിലവിൽ വന്നത് എപ്പോൾ ?

56 / 100

56. 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച "അച്ഛൻ പിറന്ന വീട്" ആരുടെ കവിതാ സമാഹാരമാണ് ?

57 / 100

57. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി കർഫ്യൂ പ്രഖ്യാപിച്ചത് ഏത് വർഷമാണ്?

58 / 100

58. ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ 2-ന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെട്ടതാര് ?

59 / 100

59. 17-ാം ലോക്‌സഭയുടെ സ്പീക്കർ ?

60 / 100

60. കലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ്?

61 / 100

61. രാവണ-1 ഏത് രാജ്യത്തിന്റെ ആദ്യ ക്രിത്രിമോപഗ്രഹമാണ്?

62 / 100

62. ഐക്യ രാഷ്ട്ര സംഘടനയുടെ World Population Prospects 2019 പ്രകാരം ഏത് വര്‍ഷമാണ് ഇന്ത്യ ചൈനയുടെ ജനസംഖ്യയെ മറികടക്കുമെന്ന് പ്രവചിക്കുന്നത് ?

63 / 100

63. ഫോക്‌സാം ഗ്രാന്‍ഡ് പ്രിക്‌സില്‍ മലയാളിയായ പി.യു. ചിത്ര സ്വര്‍ണം നേടിയത് എത്ര മീറ്റര്‍ ഓട്ടത്തിലാണ്?

64 / 100

64. 2019ലെ എഴുത്തച്ഛന്‍ പുരസ് കാരം നേടിയതാര് ?

65 / 100

65. 16ാമത് ഇന്ത്യ ആസിയാന്‍ ഉച്ചകോടി എവിടെവച്ചായിരുന്നു ?

66 / 100

66. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 ടെസ്റ്റ് ബസ് ആരംഭിച്ച സംസ്ഥാനം ?

67 / 100

67. 2020 ജൂലൈയിൽ നാട്ടു മാവ് പൈതൃക പ്രദേശമായി പ്രഖ്യാപിച്ച കേരളത്തിലെ പ്രദേശം ?

68 / 100

68. ഈയിടെ പ്രായപൂർത്തിയാകാത്ത വരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയ ഗൾഫ് രാജ്യം ?

69 / 100

69. ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനത്താണ് കോടതിനടപടികൾ വീഡിയോ കോൺഫറൻസിലൂടെ സോഫ്റ്റ്‌വെയർ അധിഷ്ഠിത വെർച്ച്വൽ കോർഡ്സ് സംവിധാനം നടപ്പിലാക്കിയത് ?

70 / 100

70. 2019 ലെ സമാധാന നോബൽ ജേതാവ് ?

71 / 100

71. 2021 - ൽ നടക്കുന്നത് ഇന്ത്യയുടെ എത്രാമത്തെ സെൻസസ് ആണ്?

72 / 100

72. കേന്ദ്ര സർക്കാരിന്റെ ധീരതയ്ക്കുള്ള ഭരത് അവാർഡ് നേടിയ ആദ്യ മലയാളി ?

73 / 100

73. മൃഗങ്ങൾക്ക് കോറൻററീൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?

74 / 100

74. സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ കമ്മീഷൻ ചെയർമാനായി നിയമിതനായത് ?

75 / 100

75. പൗരത്വ നിയമത്തെ പ്രശംസിച്ചുകൊണ്ട് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനം ?

76 / 100

76. കേരളത്തിൽ ഏത് പക്ഷിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയത് ?

77 / 100

77. 2022 ലെ ഏഷ്യൻ ഗെയിംസ് വേദി ?

78 / 100

78. ആരുടെ പേരിലാണ് കാണ്ട്ല തുറമുഖം പുനർ നാമകരണം ചെയ്തിരിക്കുന്നത് ?

79 / 100

79. കാർഡ് രഹിത പണം പിൻവാങ്ങൽ സംവിധാനം ഏർപ്പെടുത്തിയ ബാങ്ക് ?

80 / 100

80. 2023 ഏഷ്യാ കപ്പ് ഫുട്ബോളിന് വേദിയാവുന്ന രാജ്യം ?

81 / 100

81. ഈയിടെ അന്തരിച്ച എം കെ അർജുനൻ മാസ്റ്റർ ഏതു മേഖലയിലാണ് പ്രശസ്തനായത് ?

82 / 100

82. ഭൂമി ശവക്കോട്ട ആകുന്ന കാലം എന്ന കൃതിയുടെ രചിച്ചതാവ് ?

83 / 100

83. 2020 ലെ എല്ലാ മാസത്തിലെയും ഒന്നാം തീയതി വാഹന നിരോധിത ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

84 / 100

84. 2020 - ലെ കേരള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചത് ?

85 / 100

85. 2020 ഏപ്രിൽ ഒന്നിനു നിലവിൽവന്ന ബാങ്ക് ലയനത്തിന് ശേഷം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്ര ?

86 / 100

86. മോദി കിച്ചൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?

87 / 100

87. കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിൻറ അടിസ്ഥാനത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്ത ജില്ല ?

88 / 100

88. ഇന്ത്യയിൽ കോവിഡ് പരിശോധന സൗജന്യമാക്കിയത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരം ?

89 / 100

89. ലോകത്തിലെ ആദ്യത്തെ "കടൽക്കാറ്റ് കൊണ്ട് പ്രവർത്തിക്കുന്ന ഓയിൽ മിൽ" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

90 / 100

90. ടൈഗർ സെൽ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

91 / 100

91. ഏത് അന്താരാഷ്ട്ര സംഘടനയാണ് കോവിഡ് 19നെ സാംക്രമികരോഗം ആയി പ്രഖ്യാപിച്ചത് ?

92 / 100

92. ഏതു മനുഷ്യ അവയവത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത് ?

93 / 100

93. ചെന്നൈ റെയിൽവേ സ്റ്റേഷനിലെ പുതിയ പേര് ?

94 / 100

94. 2021 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി ?

95 / 100

95. എസ്.എ ബോബ്ഡെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ് ?

96 / 100

96. ഇന്ത്യയുടെ ദേശീയപതാക ചന്ദ്രനില്‍ ത്തിയത് എന്ന് ?

97 / 100

97. കോവിഡ് ആസ്പദമാക്കി 'അതിജീവനം 'എന്ന കൃതി രചിച്ചത് ആര് ?

98 / 100

98. കോവിഡ് സെസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

99 / 100

99. ഡെക്കകോൺ പദവി നേടിയ ആദ്യ ഇന്ത്യൻ കമ്പനി ?

100 / 100

100. ലോകത്ത് ഏറ്റവും കൂടുതൽ സൈനിക ചെലവുകൾ വഹിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?

Current Affairs

[wp_schema_pro_rating_shortcode]
0%


Kerala current affairs psc Malayalam mock test Kerala PSC current affairs Model Exams Mock Test · current affairs Based Mock Test

Leave a Comment

Your email address will not be published. Required fields are marked *