Kerala Psc Lgs 2016 All Kerala Exam Mock Test

Kerala PSC LGS 2016 ALL KERALA Exam Mock Test


The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/99

The duration of the exam is 75 minutes.


Lgs 2016 All Kerala

1 / 99

1. കേരളത്തിൽ 2015 -ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണഘടനയിലെ ഏത് പ്രൊവിഷന്‍റെ നടപ്പിലാക്കലായി കരുതാവുന്നതാണ്:

2 / 99

2. ഒരു പാർലിമെന്റ് അംഗത്തെ അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കുവാനുള്ള അംഗീകാരം നിക്ഷിപ്തമായിരിക്കുന്നത്?

3 / 99

3. ദേശീയ മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിൽ അംഗമല്ലാത്തത്?

4 / 99

4. വിവരാവകാശ നിയമ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകുവാനുള്ള പരമാവധി സമയം:

5 / 99

5. പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ :

6 / 99

6. റിപ്പബ്ലിക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയന്മാരിൽ ആകൃഷ്ടനായി ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം ജാക്കോബിയൻ ട്രീ നടുകയും ജാക്കോബിയൻ ക്ലബ് രൂപവല്കരിക്കപ്പെടുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി ?

7 / 99

7. 'തീൻ ബിഗ' ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്കവിഷയമാണ്:

8 / 99

8. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്:

9 / 99

9. മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്:

10 / 99

10. സൂരജ്‌കുണ്ഡ് ഇന്‍റെർനാഷണൽ ക്രാഫ്റ്റ് മേള നടക്കുന്ന ഇന്ത്യൻ സംസ്ഥാനം:

11 / 99

11. മറ്റു വിമാനങ്ങളെ അപേക്ഷിച്ചു സൂപ്പർ സോണിക് ജെറ്റ് വിമാനങ്ങൾ കാരണമാകുന്നത്:

12 / 99

12. പടിഞ്ഞാറോട്ടൊഴുകുന്ന നദി

13 / 99

13. ഹട്ടി, റാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത്:

14 / 99

14. 'ഗോൾഡൻ ക്വാഡ്രിലാറ്ററൽ കോറിഡോർ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ്?

15 / 99

15. റെഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം :

16 / 99

16. ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാന നഗരി:

17 / 99

17. കാറുകളിൽ ഉപയോഗിക്കുന്ന എയർ ബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരിക്കുന്നത്;

18 / 99

18. ബഹിരാകാശ പദ്ധതികളെ കുറിച്ച് 'ഫ്രം ഫിഷിങ് ഹാംലെറ്റ് ടു റെഡ് പ്ലാനറ്റ്' എന്ന പുസ്തകം പുറത്തിറക്കിയത്

19 / 99

19. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ്:

20 / 99

20. 1857 ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗ്വാളിയോറിൽ കലാപത്തിന് നേതൃത്വം കൊടുത്തത്

21 / 99

21. കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം:

22 / 99

22. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത്:

23 / 99

23. "പോരുക പോരുക നാട്ടാരെ പോർക്കളമെത്തുക നാട്ടാരെ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ" 1945 -ൽ സർ.സി.പി. നിരോധിച്ച ഈ ഗാനം രചിച്ചതാര്?

24 / 99

24. "പ്രത്യക്ഷ രക്ഷാ ദൈവ സഭ" സ്ഥാപിച്ചത്:

25 / 99

25. ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ:

26 / 99

26. ഇരുട്ടിനോടുള്ള പേടിക്ക് മനഃശാസ്ത്രത്തിൽ പറയുന്ന പേരെന്ത്?

27 / 99

27. ജലത്തിന്‍റെ സാന്ദ്രത ഏറ്റവും കൂടിയത്:

28 / 99

28. കോപ്പ് 21 എന്തുമായി ബന്ധപ്പെട്ടതാണ് ?

29 / 99

29. സിലിൻഡ്രിക്കൽ ലെൻസുള്ള കണ്ണടകൾ പരിഹരിക്കുന്നത്:

30 / 99

30. ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം:

31 / 99

31. ലോകപ്രശസ്ത ഐ ടി കമ്പനിയായ ഒറാക്കിളിന്‍റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളി:

32 / 99

32. "യെസ് വി കാൻ" ആരുടെ പ്രസംഗപരമ്പരയാണ്:

33 / 99

33. 2015 ഡിസംബറിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ 'സുവർണ്ണചകോരം' നേടിയ ചിത്രം :

34 / 99

34. 'കൊച്ചിൻ ചൈന' എന്തിന്‍റെ വിത്തിനമാണ്:

35 / 99

35. കർണാടക സംഗീതം കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്:

36 / 99

36. ഇന്ത്യയിൽ ഹരിത വിപ്ലവം കൂടുതൽ വിജയമായത് ഏത് വിളയിലാണ്:

37 / 99

37. 1935-ൽ കെ പി എ സി സെക്രട്ടറി ആരായിരുന്നു?

38 / 99

38. 'ശ്രീഭട്ടാരകൻ' എന്ന പേരിലറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്:

39 / 99

39. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം

40 / 99

40. ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാഷ്ട്രങ്ങൾ രൂപം കൊടുത്ത സേനയായ 'ഇസ്ലാമിക മിലിറ്ററി അലയൻസി'ന്‍റെ ആസ്ഥാനം

41 / 99

41. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് രൂപം കൊടുത്ത പദ്ധതി

42 / 99

42. തമിഴ്‌നാട്ടിൽ ഏത് ജീവിയുടെ സംരക്ഷണത്തിനായാണ് കെറ്റൊ പ്രൊഫീൻ, ഡൈക്ളോഫിനാക എന്നീ ഡ്രഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്?

43 / 99

43. റെഡ് ഷർട്ട്സ് എന്ന സന്നദ്ധസംഘടന ഉണ്ടാക്കിയ വ്യക്തി

44 / 99

44. ലോകജലദിനം ആഘോഷിക്കുന്നത്:

45 / 99

45. "ഒരടിമയായിരിക്കാൻ എനിക്കിഷ്ടമല്ലാത്തതു പോലെ ഒരു യജമാനനായിരിക്കാനും എനിക്കിഷ്ടമല്ല" എന്ന് പറഞ്ഞത്:

46 / 99

46. 1940 ആഗസ്റ്റ് 8-ന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് "ആഗസ്റ്റ് ഓഫർ" എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയി:

47 / 99

47. പ്രസിദ്ധമായ ബേലൂർ,ഹലോബിഡ് അമ്പലങ്ങൾ പണികഴിപ്പിച്ച ഭരണാധികാരികൾ:

48 / 99

48. ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33 % സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം:

49 / 99

49. ഇന്ത്യയിൽ ഭരണഘടനദിനം ആചരിക്കുന്നത്:

50 / 99

50. മനുഷ്യനിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോആക്റ്റിവ് മൂലകം:

51 / 99

51. അന്ന സിവെൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം :

52 / 99

52. 2015-ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയതാര്?

53 / 99

53. 2015-ലെ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയതാര് ?

54 / 99

54. 2016-ലെ സമ്മർ ഒളിമ്പിക്സിന്‍റെ വേദി :

55 / 99

55. സൂര്യനിൽ ഊർജോല്പാദനം നടക്കുന്ന പ്രവർത്തനം:

56 / 99

56. സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏതു മേഖലയിൽ വരുന്നു:

57 / 99

57. ഒസാമ ബിൻലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം :

58 / 99

58. ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ്:

59 / 99

59. ന്യൂ ഡെവലപ്മെന്റ് ബാങ്ക് (NDB) ഏതു സംഘടനയുടേതാണ് ?

60 / 99

60. 'ഹ്യൂമൻ കംപ്യൂട്ടർ' എന്നറിയപ്പെടുന്ന വ്യക്തി:

61 / 99

61. താഴെ പറയുന്നവയിൽ അലോഹം ഏതാണ്?

62 / 99

62. ബയോഗ്യാസ് പ്ലാന്റിൽ നിന്നും പുറത്തുവരുന്ന വാതകം:

63 / 99

63. നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം :

64 / 99

64. ജലം നിറച്ച ഗ്ലാസിന്‍റെ അടിയിൽ വച്ചിരിക്കുന്ന നാണയം ആദ്യം ഉയർന്നതായി തോന്നുന്നു. ഈ പ്രതിഭാസത്തിനു കാരണം :

65 / 99

65. വൈദ്യുത ഫാൻ പ്രവർത്തിക്കുമ്പോൾ നടക്കുന്ന ഊർജ്ജമാറ്റം:

66 / 99

66. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം:

67 / 99

67. ഒരു ആറ്റത്തിന്‍റെ കേന്ദ്രഭാഗം ഏതു പേരിൽ അറിയപ്പെടുന്നു:

68 / 99

68. ഒരു ലോഹം വേർതിരിച്ചെടുക്കുന്നത് ഇതിൽ നിന്നാണ്:

69 / 99

69. സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

70 / 99

70. ഒരു വസ്തുവിന്‍റെ ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

71 / 99

71. ഏത് വിറ്റാമിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ്:

72 / 99

72. ക്ഷയരോഗത്തിനു കാരണമാകുന്ന രോഗകാരി:

73 / 99

73. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്:

74 / 99

74. 'പവിത്ര' ഏത് വിളയുടെ സങ്കരയിനമാണ് :

75 / 99

75. താഴെ പറയുന്നവയിൽ 'ബയോസ്ഫിയർ റിസർവ്' ഏത്?

76 / 99

76. മനുഷ്യശരീരത്തിലെ അകെ അസ്ഥികളുടെ എണ്ണം എത്ര?

77 / 99

77. കായിക പ്രജനനം വഴി പുതിയ തൈ ചെടികൾ ഉല്പാദിപ്പിക്കുന്ന സസ്യം ഏത് ?

78 / 99

78. ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത്?

79 / 99

79. ഇന്ത്യയിൽ കടുവ സംരക്ഷണ പദ്ധതി ആരംഭിച്ചത് എന്ന്?

80 / 99

80. ഏത് ചെടിയുടെ ഇലകളാണ് പട്ടുനൂൽപ്പുഴുക്കളുടെ ഭക്ഷണം:

81 / 99

81. 11 (1/2) മീറ്റർ നീളമുള്ള ഒരു കയറിൽ നിന്ന്‌ 2 (1/2) മീറ്റർ നീളമുള്ള കുറെ കഷ്ണങ്ങൾ മുറിച്ചു മാറ്റിയാൽ മിച്ചം വരുന്ന കയറിന്‍റെ നീളം എത്ര ?

82 / 99

82. ഒരു ചതുരത്തിന്‍റെ പരപ്പളവ് 12 (1/2) cm ഉം അതിന്‍റെ ഒരു വംശത്തിന്‍റെ നീളം 3 (3/4) cm ഉം ആണെങ്കിൽ മറ്റേ വംശത്തിന്‍റെ നീളം എത്ര ?

83 / 99

83. (2.5)² - (1.5)² എത്ര?

84 / 99

84. ഏതൊരു രണ്ടക്കസംഖ്യയിൽ നിന്നും ആ സംഖ്യയുടെ അക്കങ്ങളുടെ തുക കുറച്ചാൽ കിട്ടുന്ന സംഖ്യ?

85 / 99

85. ഒരു വിദ്യാലയത്തിൽ 8 അദ്ധ്യാപകരാണുള്ളത്. 40 വയസുള്ള ഒരു അദ്ധ്യാപകൻ സ്ഥലം മാറി പോയി. മറ്റൊരദ്ധ്യാപകൻ വന്നപ്പോൾ അദ്ധ്യാപകരുടെ ശരാശരി വയസ്സ് 2 കുറഞ്ഞു. പുതുതായി വന്ന അദ്ധ്യാപകന്‍റെ വയസ്സ് എത്ര?

86 / 99

86. 90 കി മീ/മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ ഒരപകട മേഖലയിൽ വെച്ച് അതിന്റെ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ 1 സെക്കന്റ് വൈകിയാൽ കാർ അപകടമേഖലയിൽ നിന്നും എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാകും?

87 / 99

87. ഒരാൾ 650 രൂപയ്ക്ക് നാളികേരം വാങ്ങി 598 രൂപയ്ക്ക് വിറ്റു. ഇയാളുടെ നഷ്ടം എത്ര ശതമാനമാണ്?

88 / 99

88. 12 ലിറ്റർ വെള്ളം 3/4 ലിറ്റർ വീതമുള്ള കുപ്പികളിൽ നിറയ്ക്കണമെങ്കിൽ എത്ര കുപ്പികൾ വേണം

89 / 99

89. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 200 cm² ആയാൽ വശത്തിന്‍റെ നീളം എത്ര?

90 / 99

90. 30/10 + 30/100 + 30/1000 എത്ര?

91 / 99

91. കൂട്ടത്തിൽ പെടാത്തത് ഏത് 5, 13, 15, 17

92 / 99

92. രണ്ടു സംഖ്യകളുടെ തുക 26 ഉം അവയുടെ വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത്?

93 / 99

93. ഒരു സംഖ്യയുടെയും അതിന്‍റെ വ്യൂൽക്രമത്തിന്റെയും വ്യത്യാസം 9.9 ആയാൽ സംഖ്യ ഏത്?

94 / 99

94. √0.16 എത്ര?

95 / 99

95. ഞങ്ങളും ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര?

96 / 99

96. ഇപ്പോൾ അബുവിന് 10 വയസ്സും, രവിയ്ക്ക് 11 വയസ്സും, ജോണിന് 9 വയസ്സും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 45 ആകും?

97 / 99

97. അടുത്ത സംഖ്യ ഏത്? 12, 23, 34, ---------

98 / 99

98. 40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്‍റെ സ്ഥാനം താഴെ നിന്നും 38- ആമത് ആയാൽ മുകളിൽ നിന്നും വിനുവിന്‍റെ സ്ഥാനം എത്ര?

99 / 99

99. 1/2 : 3∣4 = 1 : ?

Lgs 2016 All Kerala

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2016 ALL KERALA question mock test Kerala PSC LGS 2016 ALL KERALA Model Exams Mock Test 2016 · Previous Question Papers Based Mock Test 2016

Leave a Comment

Your email address will not be published. Required fields are marked *