Kerala PSC LGS(PH) & Field Worker(SR for ST) Health Service 2014 Exam Mock Test

Kerala PSC LGS(PH) & Field Worker(SR for ST) Health Service 2014 Exam Mock Test

The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/92

The duration of the exam is 75 minutes.


LGS(PH) & Field Worker(SR for ST) Health Service 2014

1 / 92

1. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പേടകം:

2 / 92

2. ബുക്കർ പുരസ്ക്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:

3 / 92

3. പശ്ചിമഘട്ടപരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി:

4 / 92

4. ക്രിക്കറ്റിൽ നിന്നും വിടപറയൽ പ്രഖ്യാപിച്ച സച്ചിൻ തെൻഡുൽക്കർ അവസാനമായി കളിച്ച് ടെസ്റ്റ് ആർക്കെതിരെയായിരുന്നു?

5 / 92

5. 2013-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയത്:

6 / 92

6. 2013 ഒക്ടോബറിൽ ഒഡീഷയിലും ആന്ധ്രയിലും കനത്ത നാശനഷ്ടങ്ങൾ വിതച്ച ചുഴലിക്കാറ്റ്:

7 / 92

7. കേരള സംസ്ഥാന സർക്കാരിന്റെ 2013-ലെ ശാസ്ത്ര പുരസ്കാരത്തിന് അർഹനായത്.

8 / 92

8. മ്യാൻമറിന്റെ പഴയപേര്

9 / 92

9. കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :

10 / 92

10. 2013 -ലെ ലോക സുന്ദരീപട്ടം ലഭിച്ചത്.

11 / 92

11. 2013-ലെ വള്ളത്തോൾ സമ്മാനം ആർക്ക് ലഭിച്ചു?

12 / 92

12. അലക്കുകാരത്തിന്റെ ശാസ്ത്രീയ നാമം:

13 / 92

13. ഗ്രാന്റ് കാനിയോൺ കീഴടക്കിയ ആദ്യ വ്യക്തി ആര്?

14 / 92

14. ഹിമാലയൻ സുനാമി പൊട്ടി പുറപ്പെട്ട സ്ഥലം :

15 / 92

15. മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്വര രാജ്യ ത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപാത:

16 / 92

16. തീപിടുത്തവും സ്ഫോടനവും ഉണ്ടായ ഇന്ത്യയിലെ അന്തർവാഹിനി കപ്പൽ:

17 / 92

17. ഇറാന്റെ 7- മത്തെ പ്രസിഡന്റ്?

18 / 92

18. ഇന്ത്യയുടെ 23- മത് റിസർവ്വ് ബാങ്ക് ഗവർണർ:

19 / 92

19. അത്ലറ്റിക്സിൽ 2013- ലേ ദ്രോണാചാര്യ അവാർഡ് ലഭിച്ചത്.

20 / 92

20. കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്നത്:

21 / 92

21. ബംഗ്ലാദേശിന്റെ ദേശീയഗാനമായ “അമർ സൊനാർ ബംഗ്ല' രചിച്ചതാര്?

22 / 92

22. 1947 ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനെതിരായിരുന്നു?

23 / 92

23. തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീപത്മനാഭനു സമർപ്പിച്ച ഭരണാധികാരി :

24 / 92

24. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം

25 / 92

25. കേരളത്തിലെ പ്രഥമ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി:

26 / 92

26. 'കേരളസിംഹം' എന്ന ചരിത്ര നോവൽ എഴുതിയതാര്?

27 / 92

27. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?

28 / 92

28. ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?

29 / 92

29. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം?

30 / 92

30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം :

31 / 92

31. ഗംഗാ നദിയും യമുനാ നദിയും സന്ധിക്കുന്നത് എവിടെവച്ച്?

32 / 92

32. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം :

33 / 92

33. പെട്രോളിയം ഖനനവും ശുദ്ധീകരണവും ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് :

34 / 92

34. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം:

35 / 92

35. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് :

36 / 92

36. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബാലവേല നിരോധിച്ചത്?

37 / 92

37. ഒരു വിദേശ പൗരന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ഇന്ത്യയിൽ ചുരുങ്ങിയത് എത്ര വർഷം താമസിക്കണം?

38 / 92

38. ട്രക്കോമ ഏത് അവയവത്തെ ബാധിക്കുന്നു?

39 / 92

39. മഞ്ഞളിന് മഞ്ഞനിറം കൊടുക്കുന്ന രാസവസ്തു :

40 / 92

40. ഗിർവനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

41 / 92

41. തരംഗദൈർഘ്യം ഏറ്റവും കൂടിയ പ്രകാശം:

42 / 92

42. ഇൻസുലിൻ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം?

43 / 92

43. ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ്:

44 / 92

44. ഏറ്റവും കാഠിന്യമുള്ള ലോഹം :

45 / 92

45. ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം :

46 / 92

46. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്:

47 / 92

47. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഗവർണർ ജനറൽ :

48 / 92

48. കൊച്ചി മെട്രോ എവിടം മുതൽ എവിടം വരെ?

49 / 92

49. 2012ലെ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണം ലഭിച്ചത് :

50 / 92

50. ജീവകം സി യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്?

51 / 92

51. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി:

52 / 92

52. പുന്നപ്ര വയലാർ സമരം നടന്ന വർഷം:

53 / 92

53. ശശി തരൂർ കേന്ദ്രമന്ത്രിസഭയിൽ ഏത് വകുപ്പിന്റെ സഹമന്ത്രിയാണ്?

54 / 92

54. 2012-18 ലെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ?

55 / 92

55. 2009-14 പ്ലാനിംഗ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ?

56 / 92

56. 2013 - 14ലെ കേരള ഗവർണർ ആരാണ്?

57 / 92

57. അറുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ്:

58 / 92

58. നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് തടയാൻ കമ്പോള നിയന്ത്രണ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ
ഡൽഹി സുൽത്താൻ?

59 / 92

59. സാധുജന പരിപാലന സംഘം ആരംഭിച്ചത്?

60 / 92

60. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധംമെന്ന് വിശേഷിപ്പിക്കുന്ന ചോള-ചേര യുദ്ധം ആരംഭിച്ചത്:

61 / 92

61. സസ്യങ്ങൾ രാത്രികാലത്ത് പുറത്ത് വിടുന്ന വാതകം:

62 / 92

62. വൈറസ് മുഖേനയുണ്ടാകുന്ന ഒരു രോഗം:

63 / 92

63. മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിന് ആറ്റം എന്ന പേര് നൽകിയത്.

64 / 92

64. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:

65 / 92

65. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു:

66 / 92

66. ഊർജ്ജത്തിന്റെ യൂണിറ്റ് :

67 / 92

67. പഴങ്ങളുടെ രാജാവ്:

68 / 92

68. ഒരു സങ്കരയിനം നെല്ല്:

69 / 92

69. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം:

70 / 92

70. സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ജീവകം:

71 / 92

71. ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റ്:

72 / 92

72. കേരളത്തിന്റെ ഔദ്യോഗിക മൃഗം :

73 / 92

73. സസ്യങ്ങളുടെ പച്ചനിറത്തിന് കാരണമായ വർണ്ണകം:

74 / 92

74. ജീവന്റെ അടിസ്ഥാന ഘടകം :

75 / 92

75. 'ധവളവിപ്ലവം' ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടതാണ്?

76 / 92

76. യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവാണ്:

77 / 92

77. താഴെകൊടുത്തിട്ടുള്ളവയിൽ വിഘാടകർ :

78 / 92

78. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി :

79 / 92

79. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധ സസ്യം:

80 / 92

80. മനുഷ്യകർണ്ണത്തിലെ അസ്ഥി:

81 / 92

81. 1, 2, 5, 10...... എന്ന ശ്രേണിയിലെ പത്താമത്തെ സംഖ്യ ഏത്?

82 / 92

82. ഒരു സംഖ്യയുടെ 30% 210 ആയാൽ സംഖ്യ ഏത്?

83 / 92

83. പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കൻഡ് കൊണ്ട് കടന്നു പോകുന്നു എങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം വേണം?

84 / 92

84. അമ്മയ്ക്ക് മക്കളുടെ ഇരട്ടി പ്രായമാണ്. 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം മുമ്പുള്ള
വയസിന്റെ 4 മടങ്ങ് പ്രായം ആവും . അമ്മയുടെ ഇപ്പോഴത്തെ പ്രായം കണക്കാക്കുക?

85 / 92

85. 7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ 5 ദിവസം വേണം.അതേ ജോലി ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?

86 / 92

86. 1, 4, 7..... എന്ന ശ്രേണിയിൽ അംഗമാവുന്നത്?

87 / 92

87. രണ്ട് എണ്ണൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം '8' ഉം ഗുണനഫലം '84' ആയാൽ അതിലെ വലിയ സംഖ്യ ഏത്?

88 / 92

88. 10 പേരടങ്ങുന്ന ഒരു യോഗത്തിൽ ഓരോരുത്തരും മറ്റോരോരുത്തർക്കും ഓരോ തവണ ഹസ്തദാനം നൽകി. എങ്കിൽ അവിടെ നടന്ന ഹസ്തദാനങ്ങളുടെ എണ്ണം എത്ര?

89 / 92

89. ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര?

90 / 92

90. ഏറ്റവും വലിയ 4 അക്ക സംഖ്യയും ഏറ്റവും ചെറിയ 5 അക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?

91 / 92

91. നിലമ്പൂരിൽ നിന്നും രാത്രി 8.35 ന് പുറപ്പെടുന്ന തീവണ്ടി രാവിലെ 6.15ന് തിരുവനന്തപുരത്ത് എത്തുന്നു എങ്കിൽ യാത്ര ചെയ്ത സമയമെത്ര?

92 / 92

92. 7 പേരുടെ ശരാശരി പ്രായം 24.ഇവരിൽ നിന്നും 26 വയസ്സുള്ള
ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം എത്ര ?

LGS(PH) & Field Worker(SR for ST) Health Service 2014

[wp_schema_pro_rating_shortcode]
0%

Kerala PSC LGS(PH) & Field Worker(SR for ST) Health Service 2014 question mock test Kerala PSC LGS(PH) & Field Worker(SR for ST) Health Service 2014 Model Exams Mock Test 2014·Previous Question Papers Based Mock Test 2014

Leave a Comment

Your email address will not be published. Required fields are marked *